¡Sorpréndeme!

നിപ വൈറസ് ,ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക | Oneindia Malayalam

2018-05-23 99 Dailymotion

truth behind nipah medicine
മലയാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് നിപ്പ വൈറസിന്റെ വ്യാപനം. 12 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വൈറസിനെതിരെ മലയാളി ഡോക്ടര്‍ മരുന്ന് കണ്ടുപിടിച്ചു വെന്നും ആരോഗ്യ വകുപ്പിലെ ആരെങ്കിലും താനുമായി ബന്ധപ്പെടണം എന്നും ഷമീര്‍ ഖാദര്‍ എന്ന ഡോക്ടറിന്റെ പേരില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കാതെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.
#NipahVirus #Virus #Kozhikode